15/11/2024 (Friday)
Book Review by M.Ed 1 st year
M Ed 1st year students പുസ്തക നിരൂപണനത്തിനായി തിരഞ്ഞെടുത്തത് *ജോർജ് ഓർവെൽ (ബ്രിട്ടീഷ് എഴുത്തുകാരൻ) എഴുതിയ 'അനിമൽ ഫാം'* എന്ന പുസ്തകമാണ് . ഈ നോവൽ ഒരു സാമൂഹിക-രാഷ്ട്രീയ പശ്ചാതലത്തിലുള്ള ആക്ഷേപഹാസ്യമാണ്. ഈ നോവലിൽ കർഷകൻ ജോണേഴ്സ് എന്ന ആളിന്റെ ഫാമിലെ മൃഗങ്ങൾ മനുഷ്യരുടെ കട്ടിച്ചാട്ടവും അന്യായങ്ങൾക്കും എതിരെ ഉരസിച്ച് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന്റെയും അവരുടെ രാജ്യത്തിൻ്റെ ദുർ വ്യവഹാരവും ഇനിയും അവസാനിക്കാത്ത അധികാരത്തോടുള്ള പോരാട്ടത്തിന്റെയും കഥയാണ് ഈ നോവലിൽ പറയുന്നത്.
No comments:
Post a Comment