Monday, 13 January 2025

Book Review 10/01/25

10/01/ 2025 -ൽ നടന്ന പുസ്‌തകാവലോകന പരിപാടിയുടെ ഭാഗമായി എം  ടി വാസുദേവൻ നായർ എഴുതിയ കാലം എന്ന കൃതി പരിചയപ്പെടുത്ത. രാവിലെ 9:30 ഓടെ പരിപാടി ആരംഭിച്ചു.  സാബിറ പി കെപുസ്‌തകത്തെപ്പറ്റി ആമുഖം നൽകി, സാന്ദ്ര ബെന്നി എഴുത്തുകാരിയെപ്പറ്റിയും എഴുത്തുകാരി യുടെ മറ്റ് എഴുത്തുകളെ കുറിച്ചും പറഞ്ഞു. ശേഷം നജിയ കെ പുസ്തകത്തെപ്പറ്റി കൂടതൽ വിശദീകരിച്ചു. 9.55 ന് ദേശീയഗാനത്തോടെ അവസാനിപ്പിച്ചു.



No comments:

Post a Comment

Thought for the day 26/03/25

On 26/03/2025,the Social Science first year students conducted an engaging assembly at the NSS B. Ed Training College. The  prog...