Thursday, 9 January 2025

Book Review 03/01/25

  3/01/ 2025 -ൽ നടന്ന പുസ്‌തകാവലോകന        പരിപാടിയുടെ ഭാഗമായി സോണിയ ചെറിയാൻ എഴുതിയ ഇന്ത്യൻ റെയ്ൻബോ എന്ന ഓർമ്മക്കുറിപ്പാണ് പരിചയപ്പെടുത്തിയത് . രാവിലെ 9:30 ഓടെ പരിപാടി ആരംഭിച്ചു. അനുപമ ടി. എൻ. പുസ്‌തകത്തെപ്പറ്റി ആമുഖം നൽകിയതിന് ശേഷം എഴുത്തുകാരിയെപ്പറ്റിയും എഴുത്തുകാരി യുടെ മറ്റ് എഴുത്തുകളെ കുറിച്ചും പറഞ്ഞു. ശേഷം ദിഗിന പുസ്തകത്തെപ്പറ്റി കൂടതൽ വിശദീകരിച്ചു. 9.55 ന് ദേശീയഗാനത്തോടെ അവസാനിപ്പിച്ചു.


No comments:

Post a Comment

THOUGHT FOR THE DAY-"UNLOCKING POTENTIAL:THE MONTESSORI WAY OF SELF DISCOVERY"

Today's thought of the program was conducted by second year Natural science students (Sruthy VC,Shahanas T, and ...